---
title: "എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു"
english_title: "Anganwadi constructed in Eranjoli Grama Panchayat was inaugurated"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295560/Anganwadi constructed in Eranjoli Grama Panchayat was inaugurated"
published_at: "2025-06-11T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68490ef178ad3_1000750655.jpg"
keywords: []
---

# എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8-ാം വാർഡ് ചുങ്കത്ത് നിർമ്മിച്ച അംഗനവാടി യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി നിർവ്വഹിച്ചു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എം കെ സുസ്മിത സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി ടി കെ ജെസിൻ റിപ്പോർട്ട്അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി . വിജു ,,കെ ഷാജി,കെ കെ ശശി, ടി. പ്രേംനാഥ്, എ കെ രമ്യ, ഡോ. ആർ എൽ സംഗീത,, സുശീൽ ചന്ദ്രോത്,, തുടങ്ങിയവർ സംസാരിച്ചു. ഐസിഡിഎ സ് സൂപ്പർ വൈസർ പ്രജിന നന്ദി പറഞ്ഞു.....

## Article Content

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8-ാം വാർഡ് ചുങ്കത്ത് നിർമ്മിച്ച അംഗനവാടി യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി നിർവ്വഹിച്ചു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എം കെ സുസ്മിത സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി ടി കെ ജെസിൻ റിപ്പോർട്ട്അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി . വിജു ,,കെ ഷാജി,കെ കെ ശശി, ടി. പ്രേംനാഥ്, എ കെ രമ്യ, ഡോ. ആർ എൽ സംഗീത,, സുശീൽ ചന്ദ്രോത്,, തുടങ്ങിയവർ സംസാരിച്ചു. ഐസിഡിഎ സ് സൂപ്പർ വൈസർ പ്രജിന നന്ദി പറഞ്ഞു.....

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295560/Anganwadi constructed in Eranjoli Grama Panchayat was inaugurated)